22 December Sunday

ഭരണഭാഷാ വാരാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
പുഴയ്ക്കൽ
ഐഎച്ച്ആര്‍ഡി വരടിയം ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. 
കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്രിന്‍സിപ്പൽ വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ബിന്ദു ആന്റോ അധ്യക്ഷയായി.  ഷാജു പുതൂര്‍,  കെ ദേവിക, സുനില്‍കമാര്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top