19 December Thursday

ബസ് സ്റ്റോപ്പിലേക്ക് ടെമ്പോ പാഞ്ഞുകയറി : 
2 പേർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024
വാടാനപ്പള്ളി
 ദേശീയപാത ഏഴാം കല്ലിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണംവിട്ട ടെമ്പോ  പാഞ്ഞുകയറി യുവതിയടക്കം രണ്ട് പേർക്ക് പരിക്ക്‌.  ഏഴാംകല്ല് സ്വദേശിനി ചാളിപ്പാട്ട് വീട്ടിൽ ഷിജി (36), ടെമ്പോയിൽ യാത്ര ചെയ്തിരുന്ന പാലക്കാട് കൂടല്ലൂർ സ്വദേശി മന്ദംകായിൽ ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 നായിരുന്നു അപകടം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top