23 December Monday

സാന്ത്വനം ഗ്രീൻ ഓട്ടോ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

സാന്ത്വനം ഗ്രീൻ ഓട്ടോ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു

തൃശൂർ
തൃശൂർ അതിരൂപത സാമൂഹ്യക്ഷേമവിഭാഗമായ സാന്ത്വനം ആരംഭിച്ച ഗ്രീൻ ഓട്ടോ പദ്ധതിയുടെ  രണ്ടാം ഘട്ട ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ‘ഗ്രാസ് റൂട്ട് ഇംപാക്ട്‌' ഫൗണ്ടേഷനുമായി സഹകരിച്ച് 10 പേർക്ക്‌ ഓട്ടോ വിതരണം ചെയ്‌തു. അതിരൂപത വികാരി ജനറൽ ജോസ് കോനിക്കര അധ്യക്ഷനായി. 
ഫാ. ജോസ് വട്ടക്കുഴി, ഫാ. ഡിക്‌സൺ കൊളമ്പ്രത്ത്, ചിന്നൻ ഓട്ടോമൊബൈൽ സിഇഒ  മാർട്ടിൻ, സിസ്റ്റർ ജിസ് മരിയ, സി ടി നെൽസൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top