23 December Monday

കർഷക പാർലമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കിസാൻ ജനത കർഷക പാർലമെന്റ് സംസ്ഥാന കൺവീനർ ജി പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കിസാൻ ജനത   കർഷക പാർലമെന്റ് സംഘടിപ്പിച്ചു.  കിസാൻ ജനത സംസ്ഥാന കൺവീനർ ജി . പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ നാരായണൻ നമ്പൂതിരി അധ്യക്ഷനായി.   ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ്‌ അഡ്വ സി. ടി ജോഫി മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, റഹിം പള്ളത്ത്, ഷണ്മുഖൻ വടക്കുംപറമ്പിൽ, സി  ടി ഡേവിസ്, രാജൻ ഐനിക്കുന്നൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top