21 December Saturday

പോക്സോ: ബിജെപി 
പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
വലപ്പാട് 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വലപ്പാട്  ബീച്ച് ആലപ്പാട്ട് വീട്ടിൽ അബിനെ(20)യാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.  ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top