23 December Monday

ഗതാഗത 
നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

തൃശൂർ

കുറ്റൂർ പൂങ്കുന്നം മെഡിക്കൽ കോളേജ് റോഡിൽ വെളപ്പായ പള്ളി തിരിവ് മുതൽ മെഡിക്കൽ കോളേജ് കവാടം വരെ തിങ്കൾ മുതൽ ജലജീവൻ പ്രവൃത്തിയുടെ പണികൾ നടക്കുന്നതിനാൽ  വാഹന ഗതാഗതം തടസ്സപ്പെടും. തൃശൂർ ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ അത്താണി വഴിയും മുണ്ടൂർ ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വഴിയും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top