26 December Thursday

പ്രവാസിസംഘം മെമ്പർഷിപ്‌ ക്യാമ്പയിൻ
സംസ്ഥാനതല ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കേരള പ്രവാസിസംഘം സംസ്ഥാനതല മെമ്പര്‍ഷിപ്‌ ക്യാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

മണലൂർ
കേരള പ്രവാസിസംഘം സംസ്ഥാനതല മെമ്പര്‍ഷിപ്‌ ക്യാമ്പയിൻ  മണലൂര്‍ പുവ്വത്തൂരില്‍ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ്  ചെയർമാനുമായ കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ വി അഷറഫ് ഹാജി അധ്യക്ഷനായി. എം കെ ശശിധരൻ, അഹമ്മദ് മുല്ല, എ കെ ഹുസൈൻ, കെ വി രാജേഷ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ ആദ്യ മെമ്പർഷിപ്പ് കുന്നംകുളത്ത് എൻ എ മുഹമ്മദ് അലിക്ക് നൽകി  സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top