19 December Thursday

ലോറിയിടിച്ച്‌ 
വൈദ്യുതത്തൂൺ 
തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

നിയന്ത്രണം വിട്ട ലോറി വൈദ്യുതത്തൂൺ ഇടിച്ച് തകർത്തപ്പോൾ

കയ്പമംഗലം
ദേശീയപാത 66ൽ കയ്‌പമംഗലം വഴിയമ്പലത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച്‌   വൈദ്യുതത്തൂൺ തകർന്നു. ശനി പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.  അപകടത്തിൽ ആർക്കും പരിക്കില്ല. തിരൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പാലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും സഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്, ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന സംശയത്താൽ കെഎസ്ഇബി അധികൃതരും പൊലീസും സ്ഥലത്തെത്തിയ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top