22 December Sunday

വയനാടിനൊരു വരത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കേരള ചിത്രകലാ പരിഷത്ത് 
വയനാടിനൊരു വരത്താങ്ങ് 
തൃശൂരിൽ ചലച്ചിത്ര 
താരം ബാലസു 
ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന വയനാടിനൊരു വരത്താങ്ങ്  തൃശൂർ കോർപറേഷൻ ഓഫിസിന്‌ മുമ്പിൽ ചലച്ചിത്ര താരം ബാലസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. സെക്രട്ടറി ഹരിദാസ്, പശുപതി മാസ്റ്റർ, അനിത വർമ, പി ജി ഉഷ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top