26 December Thursday

ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ചിന്തയും ബാലസംഘവും സംഘടിപ്പിക്കുന്ന കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റിന്റെ  ഭാഗമായ ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി കെ ഡേവിസ് അധ്യക്ഷനായി.  അനുജാബി സംസാരിച്ചു.
വിജ്ഞാനവും ശാസ്ത്ര സങ്കേതികവിദ്യയും കാർഷിക പ്രവർത്തനവും ബദൽ സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന  പ്രദർശനം സാഹിത്യ അക്കാദമിയിൽ ശനി, ഞായർ ദിവസങ്ങളിൽ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top