26 December Thursday

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

എഫ്‌എസ്‌ഇടിഒ പലസ്‌തീൻ ഐക്യദാർഢ്യം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി  ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.  എൻജിഒ  യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി  ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വി വി ശശി അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ,  ഡോ. യു സലിൽ (കെജിഒഎ സംസ്ഥാന സെക്രട്ടറി), എൻ ബി സുധീഷ്‌കുമാർ (കെജിഎൻഎ സംസ്ഥാന ട്രഷറർ), സി വി ഡെന്നി (കെഎയുഇഎ ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top