25 December Wednesday

കേരള 
കഥക് 
മഹോത്സവം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കേരള കഥക്‌ മഹോത്സവത്തിൽ ശരണ്യ സഹസ്രയും ടീമും അവതരിപ്പിച്ച കഥക്‌

തൃശൂർ
ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന സഹസ്ര കൾച്ചറൽ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന കേരള കഥക് മഹോത്സവം സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ തുടങ്ങി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30ഓളം കലാകാരൻമാരും സംഗീത നാടക പുരസ്‌കാര ജേതാക്കളുമാണ്‌  മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്‌. വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് പരിപാടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top