22 December Sunday

കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്: 
ഇടതു മുന്നണിക്ക് ഗംഭീര വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് നൽകിയ സ്വീകരണം

മാള 

കുഴൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗംഭീര വിജയം. ഇടതുപക്ഷ സ്ഥാനാർഥികളായ എം ആർ അപ്പുക്കുട്ടൻ, ടി കെ അമാനുള്ള, ഇ കൃഷ്ണൻ കുട്ടി, തോമസ് പാറേക്കാട്ടിൽ, ടി എൻ  വിജയൻ, സെബാസ്റ്റ്യൻ പാറാശേരി, വി ബി വിഷ്ണു, ജിഷ പ്രദീപ്, മഞ്ജു സേവ്യർ, ജാസ്മിൻ ജോൺസൺ, എം വി കൃഷ്ണൻ കുട്ടി, പി എ ശിവൻ എന്നിവരാണ് വിജയിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top