19 December Thursday

അതിരപ്പിള്ളിയില്‍ ഭീമന്‍ 
മലമ്പാമ്പിനെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
ചാലക്കുടി
അതിരപ്പിള്ളിയിൽ ഭീമൻ മലമ്പാമ്പിലെ പിടികൂടി. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷൻ പതിനേഴാം ബ്ലോക്കിലാണ് മലമ്പാമ്പിനെ കണ്ടത്.
 കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. 
തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്നാണ് പാമ്പിനെ വലയിലാക്കി കൊണ്ടുപോയത്. 55 കിലോയിലധികം തൂക്കമുള്ളതായിരുന്നു മലമ്പാമ്പ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top