23 December Monday

ചെസ്, കാരംസ് മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ജില്ലാതല ചെസ്, കാരംസ് മത്സരം അന്തർദേശീയ ചെസ്‌ താരം ജോ പറപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയും സർഗവേദി കലാകായിക സമിതിയും ചേർന്ന്‌
സംസ്ഥാന ജീവനക്കാരുടെ ജില്ലാതല ചെസ്, കാരംസ് മത്സരം സംഘടിപ്പിച്ചു. അന്തർദേശീയ ചെസ് താരം ജോ പറപ്പള്ളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ബി ഹരിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി വരദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, സർഗവേദി ജില്ലാ കൺവീനർ ആർ എൽ സിന്ധു എന്നിവർ സംസാരിച്ചു. സംസ്ഥാന തല മത്സരങ്ങൾ ഒക്ടോ. രണ്ടിന്‌ തൃശൂരിൽ നടക്കും 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top