03 December Tuesday
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ

സഹകരണ സംരക്ഷണ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

സിഐടിയു സംഘടിപ്പിച്ച സഹകരണ സംരക്ഷണ സംഗമം ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സുധാകരൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top