23 December Monday

യു ആർ പ്രദീപിന് കെട്ടിവയ്‌ക്കാനുള്ള തുക പികെഎസ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

യു ആർ പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ് കൈമാറുന്നു

ചേലക്കര
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്  കെട്ടിവയ്ക്കാനുള്ള തുക പികെഎസ് ജില്ലാ  കമ്മിറ്റി കൈമാറി. ജില്ലാ സെക്രട്ടറി കെ വി രാജേഷ്, സ്ഥാനാർഥിക്ക്‌ തുക കൈമാറി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി കെ ഗിരിജ, ജില്ലാ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ, പി എ പുരുഷോത്തമൻ, എൻ കെ പ്രമോദ് കുമാർ, കെ വി ബാബു, എം ആർ രതി മോഹൻ, ശശികല സുബ്രഹ്മണ്യൻ, പി എ ഉണ്ണിക്കൃഷ്ണൻ, അജയൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top