22 December Sunday

റേഷന്‍ വ്യാപാരികളുടെ 
കലക്ടറേറ്റ് ധര്‍ണ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

 തൃശൂർ

റേഷൻ കടക്കാർക്കെതിരെ ജില്ലാ സപ്ലൈ ഓഫീസിലെ ചില ഉദ്യോ​ഗസ്ഥർ വൈരാ​ഗ്യപൂർവം നടപടിയെടുക്കുന്നതിൽ പ്രതിഷേധിച്ച് ‌‌‌റേഷൻ വ്യാപാരികൾ ശനിയാഴ്ച കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. 
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പകൽ 12നാണ് ധർണ. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top