23 December Monday

കേന്ദ്രകലാസമിതി സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
തൃശൂർ
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ രുപീകൃതമായ കേന്ദ്ര കലാസമിതി ഭാരവാഹികളുടെ തൃശൂർ മേഖലാ സംഗമം വെള്ളിയാഴ്‌ച നടക്കും.  കലാസംഘങ്ങളുടെ പ്രവർത്തനങ്ങളെ ഊർജിതപ്പെടുത്തലാണ്‌ ലക്ഷ്യം. തൃശൂർ, മണ്ണുത്തി, പുഴയ്ക്കൽ, ഒല്ലൂർ എന്നിവിടങ്ങളിലുള്ള കലാസമിതികളുടെ ഭാരവാഹി സംഗമം  അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ  വെള്ളിയാഴ്‌ച വൈകിട്ട്  മൂന്നിന്‌ ചേരും. എല്ലാ കലാസമിതികളുടെയും ഭാരവാഹികൾ   പങ്കെടുക്കണമെന്ന് ജില്ലാകൺവീനർ  ഡോ. ഡി ഷീല അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top