22 December Sunday

പെയിന്റിങ് എക്സിബിഷൻ 
നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
തൃശൂർ
കേരള ചിത്രകലാപരിഷത്ത്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മുതൽ 28 വരെ   ലളിതകലാ അക്കാദമിയിൽ ‘വയനാടിനൊരു കൈത്താങ്ങ് പെയിന്റിങ് എക്സിബിഷൻ’ സംഘടിപ്പിക്കും.ശനി പകൽ 11ന് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ശിൽപ്പി ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയാകും. 75 ചിത്രകാരന്മാരുടെ 75 കലാസൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, കെ എസ് ഹരിദാസ്, പി എസ് ഗോപി, സോമൻ അഥീന, അനിത വർമ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top