23 December Monday

പുതുതലമുറ 
എൻജിനിയറിങ് കോഴ്സ്‌ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
തൃശൂർ
പുതുതലമുറ എൻജിനിയറിങ് കോഴ്സുകളുടെയും 2024–--25 അധ്യയനവർഷം ആരംഭിക്കുന്ന പരിഷ്‌കരിച്ച എപിജെഎകെടിയു സിലബസ് ബാച്ചുകളുടെയും ഉദ്ഘാടനം  ചൊവ്വാഴ്‌ച നടക്കും. രാവിലെ 10.30ന് തൃശൂർ ഗവ. എൻജിനിയറിങ് കോളേജ് മില്ലേനിയം ഓഡിറ്റോറിയത്തിൽ മന്ത്രി  ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. 
പുതുതലമുറ കോഴ്സുകളായ സൈബർ ഫിസിക്കൽ സിസ്റ്റംസ് (ബി ടെക്), റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, എൻജിനിയറിങ്‌ സിസ്റ്റംസ് ഡിസൈൻ (എം ടെക്) എന്നിവയും ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ എൻജിനിയറിങ്‌ വിഭാഗത്തിലും ഓരോ അഡീഷണൽ ബി ടെക് ബാച്ച് കൂടിയാണ് ആരംഭിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top