23 December Monday

എം കൃഷ്ണൻകുട്ടി പുരസ്‌കാരം കലാമണ്ഡലം രചിത രവിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തൃശൂർ
എം കൃഷ്ണൻകുട്ടി സ്‌മാരകസമിതിയുടെ 2024ലെ പുരസ്‌കാരം മോഹിനിയാട്ട നർത്തകി ഡോ. രചിത രവിക്ക്‌. പ്രൊഫ. ജോർജ് എസ് പോൾ, പ്രൊഫ. എം ഹരിദാസ്, എ രാമകൃഷ്ണൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
11,111 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം നവംബർ 14ന്‌ വൈകിട്ട്  അഞ്ചിന്‌ തിരുവമ്പാടി ദേവസ്വം  ശ്രീപത്മം ഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top