23 December Monday
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

എൽഡിഎഫ്‌ മണ്ഡലം കൺവൻഷൻ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
ചേലക്കര
എൽഡിഎഫ്‌  ചേലക്കര നിയോജക മണ്ഡലം  കൺവൻഷൻ വെള്ളി രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.  മേപ്പാടം മൈതാനിയിൽ നടക്കുന്ന കൺവെൻഷനിൽ മണ്ഡലത്തിലെ ആയിരങ്ങൾ പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ തുടങ്ങി നിരവധി  നേതാക്കൾ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top