തൃശൂർ
ഡെമോക്രാറ്റിക് അലയൻസ് ഓഫ് റിട്ടയേർഡ് സോൾജിയേഴ്‌സ് ഓഫ് ഇന്ത്യ (ഡിഎആർഎസ്‌ഐ) ജില്ലാ സമ്മേളനം ജനുവരി അഞ്ചിന് ജവഹർ ബാലഭവനിൽ നടക്കും. സംഘാടക സമിതി രൂപീകരണം ചൊവ്വ പകൽ മൂന്നിന് അഴീക്കോടൻ സ്‌മാരക ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..