22 December Sunday

സാഹിത്യശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
തൃശൂർ 
സെക്യുലർ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെക്യുലർ സാഹിത്യ ശിൽപ്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിച്ചു. സഹവാസക്യാമ്പ് ആയി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ രണ്ട്‌ ദിവസവും പൂർണസമയം പങ്കെടുക്കാൻ കഴിയുന്ന 40 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് പ്രവേശനം.  ഒക്ടോബർ 19,20 തീയതികളിലാണ് ശിൽപ്പ
ശാല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഒരു രചനയും  ബയോഡാറ്റയുമടക്കം ടി സത്യനാരായണൻ, ജനറൽ കൺവീനർ, സെക്യൂലർ ഫോറം, 13, സൗഹാർദ സെക്കൻഡ്‌  സ്ട്രീറ്റ്, പൂവണി, കോലഴി, വിയ്യൂർ പി ഒ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ:  9447804529.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top