25 November Monday

റേഷൻ വ്യാപാരികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
തൃശൂർ
 ജില്ലയിലെ റേഷൻ വ്യാപാരികൾ കലക്ടറേറ്റിനു മുന്നിൽ ധർണയും പ്രകടനവും നടത്തി.  റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന   ഡിഎസ്‌ഒയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ സമരം. റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന  പ്രസിഡന്റ്‌ ജോണി നെല്ലൂർ ധർണ ഉദ്ഘാടനം ചെയ്‌തു. സി മോഹൻപിള്ള അധ്യക്ഷനായി. ടി മുഹമ്മദാലി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി ഡി പോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top