17 September Tuesday

ചിത്ര-ശില്‍പ്പ പ്രദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മെമ്മറി ലൈന്റെ വാര്‍ഷിക ചിത്ര-ശില്‍പ്പ പ്രദര്‍ശനം ചാലക്കുടി ചോല ആര്‍ട്‌സ് ഗ്യാലറിയില്‍ ശിൽപ്പി വി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി
തൃശൂർ ഗവ. കോളജ് ഓഫ് ഫൈൻ ആർട്‌സിലെ പൂർവ വിദ്യാർഥി കൂട്ടായ്മ മെമ്മറി ലൈന്റെ വാർഷിക ചിത്ര–--ശിൽപ്പ പ്രദർശനം ചാലക്കുടി ചോല ആർട്‌സ് ഗ്യാലറിയിൽ തുടങ്ങി. ശിൽപി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ വി ജെ ജോജി അധ്യക്ഷനായി. എഴുത്തുകാരൻ എം ജി ബാബു, കെ വി ജീവാനന്ദ്, ബീന സന്തോഷ്, ലതാദേവി, സുരേഷ് മുട്ടത്തി എന്നിവർ സംസാരിച്ചു. പ്രദർശനം 31ന് സാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top