26 December Thursday

പുത്തൻപള്ളി തിരുനാൾ; 
വ്യാകുല എഴുന്നള്ളിപ്പിന്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

തൃശൂർ പുത്തൻ പള്ളി തിരുനാളിനോടനുബന്ധിച്ച്‌ നടന്ന വ്യാകുലം എഴുന്നള്ളിപ്പ്‌ / ഫോട്ടോ: ഡിവിറ്റ് പോൾ

തൃശൂർ 
പുത്തൻപള്ളി  പ്രതിഷ്ഠാ തിരുനാൾ ആഘോഷിച്ചു. വ്യാകുല എഴുന്നള്ളിപ്പിന്‌ ആയിരങ്ങൾ പങ്കാളിയായി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലൂർദ്‌ കത്തീഡ്രലിൽ നിന്ന്‌ വ്യാകുല എഴുന്നള്ളിപ്പ് ആരംഭിച്ചു. റോഡിനിരുവശവും നൂറുകണക്കിനാളുകൾ എഴുന്നള്ളിപ്പ്‌  കാണാൻ  അണിനിരന്നു. രാത്രിയിൽ ബസിലിക്കയിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top