26 December Thursday

കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കും: 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
തൃശൂർ 
കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആചരിക്കും. രാവിലെ എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരി നടത്തും. വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. ചേർപ്പിൽ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്‌ ഉദ്‌ഘാടനം ചെയ്യും. 
ഒല്ലൂർ–- കെ വി രാജേഷ്,  ചേലക്കര–- ഡോ. എം കെ സുദർശൻ, വള്ളത്തോൾ നഗർ–-  യു ആർ പ്രദീപ്, നാട്ടിക–-  എൻ കെ അക്ബർ എംഎൽഎ, ചാവക്കാട്ട്‌ വി പി ശരത്ത് പ്രസാദ്‌, ചാലക്കുടി–-  ആർ എൽ ശ്രീലാൽ, കൊടുങ്ങല്ലൂർ–- കെ എസ് സെന്തിൽ കുമാർ,  പുഴയ്ക്കൽ–-  ഫസീല തരകത്ത്, കുന്നംകുളം ഈസ്റ്റ്‌–-  സുകന്യ ബൈജു, കൊടകര–- പി എസ് വിനയൻ, മാള–- എ എ അക്ഷയ്, വടക്കാഞ്ചേരി–-  അനൂപ്, മണ്ണുത്തി–- സി എസ് സംഗീത്, മണലൂർ–-  എൻ ജി ഗിരിലാൽ, ഇരിങ്ങാലക്കുട–-ജാസിർ ഇക്ബാൽ, തൃശൂർ–- പി ജി സുബിദാസ്‌  എന്നിവരും ഉദ്ഘാടനം ചെയ്യും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top