പഴയന്നൂർ
വടക്കേത്തറയിൽ രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു. പാലക്കപറമ്പ് ഗുരുവായൂരപ്പൻ (65), വടത്തറ അരുമങ്ങാട്ട് പ്രഭാകരൻ നായർ (79) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..