27 December Friday

വാഹനങ്ങൾ സ്കൂൾ മൈതാനത്തും 
പാർക്ക്‌ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

​ഗുരുവായൂർ

അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തുന്നവർക്ക് കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം സജ്ജം. 
കിഴക്കേനടയിലെ ബഹുനില വാഹന പാർക്കിങ് സമുച്ചയത്തിന് പുറമെയാണിത്‌. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top