22 December Sunday

സെമിനാറും മെമ്പർഷിപ് 
സർട്ടിഫിക്കറ്റ് വിതരണവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കെ ത്രീ എ തൃശൂർ ആൻഡ്‌ പാലക്കാട്‌ സോൺ സംഘടിപ്പിച്ച സെമിനാറും മെമ്പർഷിപ് സർട്ടിഫിക്കറ്റ് വിതരണവും 
ജില്ലാ പ്രസിഡന്റ്‌ പി എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കെ ത്രീ എ തൃശൂർ ആൻഡ്‌ പാലക്കാട്‌ സോൺ സംഘടിപ്പിച്ച  ഡിജിറ്റൽ യുഗത്തിലും പ്രിന്റ് മീഡിയയെ കുറിച്ചുള്ള പ്രസക്തി എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും മെമ്പർഷിപ് സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പ്രസിഡന്റ്‌  പി എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു.
 സെക്രട്ടറി ജോസൻ തേറാട്ടിൽ, ട്രഷറർ ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം റെജി ഐ ചുങ്കത്ത്, ബിജു ബാലകൃഷ്ണൻ, ദിലീപ്, മധു, പത്മകുമാർ, കൈലാസ്, തോമസ് പാവറട്ടി, അരുൺ, വിപിൻ ദാസ്, സുനിൽ കുമാർ, അഷറഫ്, ദേവൻ നായർ, സ്വാതി വാസുദേവ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top