22 December Sunday

മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഡിസ്ട്രിക്ട്‌ റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ ധർണ 
കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നുഡിസ്ട്രിക്ട്‌ റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ ധർണ 
കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ക്ഷേമനിധി ഓഫീസിലെ സർവറിന്റെ തകരാർ പരിഹരിക്കുക, ക്ഷേമനിധി അപേക്ഷയിലുള്ള കാലതാമസം ഒഴിവാക്കുക എന്നീ   ആവശ്യങ്ങളുന്നയിച്ച്  ഡിസ്ട്രിക്ട്‌ റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 
യൂണിയൻ പ്രസിഡന്റ്‌ കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ പി സണ്ണി അധ്യക്ഷനായി.  ട്രഷറർ കെ ആർ അനന്തൻ, ലിസൺ മാടാനി, പി എസ്‌ രാജേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top