തൃശൂർ
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരായും കർഷകദ്രോഹ നിയമ ഭേദഗതികൾക്കെതിരായും ട്രേഡ് യൂണിയൻ –-കർഷക–- കർഷകത്തൊഴിലാളി ജില്ലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തും. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സിഎംഎസ് സ്കൂൾ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..