12 December Thursday

പ്രകടനവും പൊതുയോഗവും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ 
നടത്തിയ പ്രകടനം

തൃശൂർ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിന്‌ ഐക്യദാർഢ്യം നൽകി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ എം ഗിരിജാദേവി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ട്രഷറർ കെ ആർ സീത എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top