23 December Monday

ഹാക്കത്തോണ്‍ 
വിജയികളെ 
അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തൃശൂർ
തൃശൂർ ജ്യോതി എൻജിനിയറിങ് കോളേജ്‌   സംഘടിപ്പിച്ച ആ​ഗോള ഹാക്കത്തോൺ സ്പേസ് ആപ്സ് ചലഞ്ചിലെ വിജയികളെ കേരള സാഹിത്യ അക്കാദമിയിൽ അനുമോദിച്ചു. ഫ്രാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെലിസ്റ്റീൽ മെക്കാനിക്ക്സിലെ ഡോ. അശ്വിൻ ശേഖർ മുഖ്യാതിഥിയായി. അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ഡോ. ജോസ് പി തെറാട്ടിൽ, ഡോ. ജോസ് കണ്ണമ്പുഴ, ജോർജ് മോറെലി, ഡോ. എം ഐ ഷൈനി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top