25 December Wednesday

വിമർശിക്കാൻ 
നല്ല ഭാഷ ഉപയോഗിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തൃശൂർ
വിമർശിക്കാൻ സുന്ദരമായ ഭാഷ  ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എത്ര ശക്തമായ വിമർശവും സുന്ദരമായ ഭാഷയിലൂടെ നടത്താം.  മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽത്തന്നെയാണ്  അവർക്കുനേരെ വിമർശമുണ്ടായത്.  
മാധ്യമപ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം എൻ എൻ കൃഷ്‌ണദാസ്‌ നടത്തിയ പരാമർശത്തെക്കുറിച്ച്‌  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌  പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top