22 December Sunday

ആയുർവേദ 
ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
ചെറുതുരുത്തി 
ആയുർവേദ ദിനത്തോടനുബന്ധിച്ച് 28, 29 തീയതികളിൽ ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 28ന്  ‘റൺ ഫോർ ആയുർവേദ’ പേരിൽ റാലി നടക്കും. 29ന് രാവിലെ ധന്വന്തരി വന്ദനം, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക്  ഉപഹാരവിതരണം, ഔഷധ ചെടി വിതരണം.
വാർത്താസമ്മേളനത്തിൽ സ്ഥാപന മേധാവി ഡോ. ഡി സുധാകർ, ഡോക്ടർമാരായ വി സി ദീപ്, എൻ തമിഴ് സെൽവം, പി പി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top