22 December Sunday

ചിത്രരചനാ 
മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തൃശൂർ

ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. തൃശൂർ രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ വ്യാഴാഴ്‌ച രാവിലെ ഒമ്പതിനാണ്‌ മത്സരം. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിനാണ്‌ മത്സരം. എൽപി വിഭാഗം കുട്ടികൾ ക്രയോൺസും/ കളർ പെൻസിലും , യുപി, എച്ച്എസ് വിഭാഗം കുട്ടികൾ വാട്ടർ കളറുമാണ് ഉപയോഗിക്കേണ്ടത്. ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്‌ ചിത്രരചനയ്‌ക്കുള്ള വിഷയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top