22 December Sunday

കൊരട്ടി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌: 
എൽഡിഎഫിന്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
ചാലക്കുടി 
കൊരട്ടി  സഹകരണ ബാങ്ക് ഭരണ സമിതിയിലേയ്ക്ക്  നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയ്ക്ക്‌. കെ  കെ  ജയൻ, അഡ്വ. കെ എ ജോജി, വി ഒ പൗലോസ്, പിബി രാജു, വി ആർ ശിവദാസൻ, എം കെ സുഭാഷ്, സിആർ സോമൻ, പി ഒ ജയൻ, സിനി ബേബി, ഷിമ സുധിൻ, ഉമേഷ് കുമാർ ഇല്ലിക്കൽ, നളിനി ഗോപിനാഥ്, ബിൻസി വിൽസൺ എന്നിവരാണ് വിജയിച്ചത്. 1987മുതൽ ബാങ്ക് ഭരണസമിതിയിൽ എൽഡിഎഫാണ് ഭരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top