05 November Tuesday

പൊലീസ് ജോലിക്ക് സമയ ക്ലിപ്തത ഏർപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ പൊതുസമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
പൊലീസ് ജോലിക്ക് സമയ ക്ലിപ്തത ഏർപ്പെടുത്തണമെന്ന് കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച പൊതു സമ്മേളനം മന്ത്രി  ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി പ്രസിഡന്റ്‌ കെ സി ഗിരീഷ്  അധ്യക്ഷനായി. സിറ്റി കമീഷണർ ആർ ഇളങ്കോ, കവി ശ്രീജിത്ത് അരിയല്ലൂർ, കുന്ദംകുളം എസിപി സി ആർ  സന്തോഷ്,  കെപിഒഎ  സിറ്റി സെക്രട്ടറി ബിനു ഡേവിസ്, റൂറൽ സെക്രട്ടറി കെ പി  രാജു, കെപിഎ റൂറൽ സെക്രട്ടറി കെ വിജോഷ്,  സംസ്ഥാന നിർവാഹക സമിതി അംഗം കെ സി  സുനിൽ, സിറ്റി ജില്ലാ സെക്രട്ടറി  സി ജി മധുസൂദനൻ,  സ്വാഗതസംഘം ചെയർമാൻ പി രഞ്ജിത്ത് എന്നിവർ  സംസാരിച്ചു. 
യോഗത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയ സേനാംഗങ്ങളുടെ മക്കൾ, വിശിഷ്ട സേവനത്തിന് പുരസ്കാര അർഹരായ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു. ഷ്‌ണർ ആർ ഇളങ്കോ , കവി ശ്രീജിത്ത് അരിയല്ലൂർ, കുന്ദംകുളം എസി പി സി ആർ  സന്തോഷ്,  കെപിഒഎ  സിറ്റി സെക്രട്ടറി ബിനു ഡേവിസ്, റൂറൽ സെക്രട്ടറി കെ പി  രാജു, കെപിഎ റൂറൽ സെക്രട്ടറി കെ വിജോഷ്,  സംസ്ഥാന നിർവാഹക സമിതി അംഗം കെ സി  സുനിൽ, സിറ്റി ജില്ലാ സെക്രട്ടറി  സി ജി മധുസൂദനൻ,  സ്വാഗതസംഘം ചെയർമാൻ പി രഞ്ജിത്ത് എന്നിവർ  സംസാരിച്ചു. 
യോഗത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയ  സേനാംഗങ്ങളുടെ മക്കൾ, വിശിഷ്ട സേവനത്തിന് പുരസ്കാര അർഹരായ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു. പ്രതിനിധി സമ്മേളനം തൃശൂർ സിറ്റി എസിപി സലീഷ് എൻ ശങ്കർ ഉദ്ഘാടനം ചെയ്തു. കെപിഎ  സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപൻ സംഘടന റിപ്പോർട്ടിങ്ങും,  സിറ്റി ജില്ലാ സെക്രട്ടറി  സി ജി മധുസൂദനൻ ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top