22 December Sunday

ഡിവൈഎഫ്ഐ 18 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

വയനാട്ടിലെ ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 1809080 രൂപ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഏറ്റുവാങ്ങി.

കൊടുങ്ങല്ലൂർ 
വയനാട്ടിലെ ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 1809080 രൂപ  ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഏറ്റുവാങ്ങി. 
സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡന്റ് സി എസ് സംഗീത്, സി ധനുഷ് കുമാർ, ജാസിർ ഇക്ബാൽ, ബ്ലോക്ക്‌ സെക്രട്ടറി പി എച്ച് നിയാസ്, പ്രസിഡന്റ്‌ കെ കെ ഹാഷിക്ക്, ട്രഷറർ  കെ എ ഹസ്ഫൽ, ജോയിൻ സെക്രട്ടറിമാരായ പി ബി ഹിമ, ആർ ബി രതീഷ്, വൈസ് പ്രസിഡന്റുമാരായ വി ഐ ഇൻസാഫ്, സിനി സുമേഷ്, സെക്രട്ടറിയറ്റ് അംഗം കെ എച്ച് ഷെഫീഖ് എന്നിവർ സംസാരിച്ചു.
 
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top