22 December Sunday
വാഴാനിപ്പുഴ നിറഞ്ഞൊഴുകി

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

വടക്കാഞ്ചേരി പുഴ നിറഞ്ഞ് വീട്ടുപറമ്പിൽ വെള്ളം കയറിയ നിലയിൽ

വടക്കാഞ്ചേരി
 വാഴാനിപ്പുഴ നിറഞ്ഞൊഴുകിയതോടെ പുയോരത്തെ വീടുകളിൽ വെള്ളം കയറി.  പ്രദേശവാസികളെ വടക്കാഞ്ചേരി നഗരസഭയുടെ  ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി പാർപ്പിച്ചു.  ചാലിപ്പാടം, ഗ്രൗണ്ട് പ്രദേശങ്ങളിൽ  വെള്ളം കയറി.  വടക്കാഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലാണ്‌ ക്യാമ്പ്.  പത്തോളം പേരാണ്‌  ഇവിടെയുള്ളത്‌.  ദുരിതാശ്വാസ ക്യാമ്പ് സർവസജ്ജമാണെന്ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top