23 December Monday

അമ്മയ്ക്കായി ഒരു മരം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
തൃശൂർ  
‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അഗ്രിക്കൾച്ചർ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു ഡയറക്ടർ ഡോ. വി വെങ്കട്ടസുബ്രമണ്യൻ നടത്തി. ഡോ. എസ് പ്രഭുകുമാർ, കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ജേക്കബ് ജോൺ, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top