19 September Thursday
ഡിഎഫ്എ ജില്ലാ അക്കാദമി ലീഗ് ഫുട്ബോൾ -

സെമി ഫൈനൽ ഇന്ന്‌ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
തൃശൂർ 
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ അക്കാദമി ലീഗ് ഫുട്ബോൾ മത്സരത്തിന്റെ അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളുടെ സെമി ഫൈനൽ മൽസരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ശനിയാഴ്‌ച രാവിലെ 8നും 9നും അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ എഫ് സി കേരള, ഫോറസ്റ്റ് എഫ് സി യുമായി മത്സരിക്കും. 
ഞായറാഴ്ച രാവിലെ 8നും 9നും അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ ജി എസ് എ ഗുരുവായൂർ, സ്പാരോസ് തൃശൂരൂമായും മത്സരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top