18 December Wednesday

ഏക്കുനിയിലും നീലക്കുറിഞ്ഞി പൂത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ഏക്കുനി മലഞ്ചെരുവിൽ പൂത്ത നീലക്കുറിഞ്ഞി

ഗൂഡല്ലൂർ
ഊട്ടിക്ക് സമീപം കല്ലട്ടി ഏക്കുനി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. രണ്ടാഴ്‌ച മുമ്പ്‌ എപ്പനാട് ഭാഗത്തും 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തിരുന്നു. അവിടെ സംരക്ഷിത വനമായതിനാൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണം ലംഘിച്ച് പ്രവേശിച്ചവർക്ക് പിഴയും ഈടാക്കിയിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top