26 December Thursday

വിജയത്തിനായി 
തോട്ടം തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തോട്ടം തൊഴിലാളികളുടെ യോ​ഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനംചെയ്യുന്നു

തേറ്റമല
സത്യൻ മൊകേരിയുടെ വിജയത്തിനായി എൽഡിഎഫ് നേതൃത്വത്തിൽ തോട്ടം തൊഴിലാളികളുടെ യോ​ഗം ചേർന്നു. തേറ്റമല എസ്റ്റേറ്റ് പരിസരത്ത് നടത്തിയ യോ​ഗം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. പി പി മൊയ്തീൻ അധ്യക്ഷനായി. അബ്ദുൽ മജീദ്, പി റജീഷ് എന്നിവർ സംസാരിച്ചു. ആർ രവീന്ദ്രൻ  സ്വാ​ഗതവും എം ആർ ശിവകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top