17 December Tuesday

കാവലിലും കാര്യമില്ല:
കാട്ടാനശല്യം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ഗൂഡല്ലൂർ
കാവലിരുന്നിട്ടും  തുടർച്ചയായി കാട്ടാനകളെത്തി നെൽ വയലുകൾ കേടുവരുത്തുന്നു.  മുതുമല  പഞ്ചായത്തിലെ കുനിൽ ഭാഗത്താണ് തുടർച്ചയായി കാട്ടാനകൾ എത്തുന്നത്. ശനി രാത്രിയെത്തിയ കാട്ടാനകൾ   നിരവധി ഏക്കർ കൃഷിയാണ്‌ ചവിട്ടി കേടുവരുത്തിയത്. കാവൽ കഴിഞ്ഞ്‌   രാവിലെ വീട്ടിലേക്ക് പോകുന്ന സമയത്താണ്‌ കാട്ടാന എത്തുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top