26 December Thursday

375 പാക്കറ്റ് ഹാൻസ്‌ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2023
പുൽപ്പള്ളി
പത്ത്‌ കിലോ ഹാൻസുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി  കൂനാനിക്കൽ കെ ഡി ബിനുവിനെയാണ്‌  375 പാക്കറ്റ് ഹാൻസുകളുമായി പിടികൂടിയത്.
കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർടിയും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർടിയും പെരിക്കല്ലൂർ കടവ്  ഭാഗത്ത് നടത്തിയ  പരിശോധനയിലാണ് പ്രതി  പിടിയിലായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top