22 December Sunday

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കൊച്ചി> മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ എറണാകുളം കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ്. ഹൈദരബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന.

മകനോടൊപ്പമാണ് മുരളിയുടെ താമസം. റെയ്ഡിന് ശേഷം മുരളിയെ എൻഐഎ. ചോദ്യം ചെയ്തേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top